ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പട്ടണക്കാട് ബ്ലോക്ക് എഴുപുന്ന, അരൂർ, കോടംതുരുത്ത്, കുത്തിയതോട്, തുറ വൂർ, പട്ടണക്കാട്, വയലാർ എന്നീ 7 പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്. ചേർത്തല താലൂ ക്കിലെ രണ്ടാമത്തെ എൻ.ഇ.എസ്. ബ്ലോക്കാണിത്. 1957 ൽ ആലപ്പുഴ ജില്ല രൂപംകൊള്ളു ന്നതിനു മുൻപ് ഈ പ്രദേശം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. ആദ്യഘട്ടത്തിൽ പെരു വേലിൽ സെയ്ദ് മുഹമ്മദ് സാഹിബ്ബിൻ്റെ വക പൊന്നാംവെളിയിലെ കെട്ടിടത്തിലാണ് ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്
കൂടുതൽ വായിക്കുക