ഘടകസ്ഥാപന സേവനങ്ങള്‍
ബ്ലോക്ക്പട്ടികജാതി വികസനഓഫീസ്
ലഭ്യമാകുന്നസേവനങ്ങൾ
ക്രമ നം |
നിലവിൽ ലഭ്യമാകുന്ന സേവങ്ങൾ |
അപേക്ഷ നൽകേണ്ട വിധം /ആഫീസ് | ധനസഹായ സേവനം ലഭ്യമാകുന്നസമയപരിധി |
1 |
വിവാഹ ധനസഹായം |
ജാതി വരുമാനം വിവാഹ സർട്ടിഫിക്കറ്റ്അപേക്ഷ സഹിതം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
2 |
മിശ്ര വിവാഹം മൂലം ക്ലേശങ്ങൾഅനുഭവിക്കുന്നവർക്കുള്ള ധനസഹായം |
രണ്ടുപേരുടെയും ജാതി, ,കോ ലിവിങ് സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് വരുമാന സര്‍ട്ടിഫിക്കറ്റ് , തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ വിശദാംശം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
3 |
സ്ഥലം വാങ്ങുന്ന പദ്ധതി |
ജാതി,വരുമാനം സ്വന്തമായി ഭൂമി ഇല്ല എന്നും പാരമ്പര്യമായി ഭൂമി ലഭിക്കാനിടയില്ല എന്നുമുള്ള സാക്ഷ്യപത്രം (രണ്ടു പേരുടെയും ), ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
4 |
വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ്
|
പരമ്പരാഗതമായി ഈ തൊഴിൽചെയ്യുന്നുവെന്ന സാക്ഷ്യപത്രം |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
5 |
സ്വയം തൊഴിൽ പദ്ധതി |
ഒരു വ്യക്തിക്ക് 3,00,000/ രൂപ വരെവായ്പ തുകയുടെ 1/3 സബ്സിഡി നൽകുന്നു |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
6 |
ഭവനങ്ങളുടെ അറ്റകുറ്റപ്പണി |
ഉടമസ്ഥാവകാശം,ജാതി,വരുമാനം |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
7 |
ചികിത്സ ധനസഹായം |
രോഗത്തിന്റെ അടിസ്ഥാനത്തിൽ വരുമാന പരിധി 1,00,000/ രൂപയിൽ താഴെ
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
8 |
പ്രത്യേക പ്രോത്സാഹനസമ്മാനം |
എസ്.എസ്.എൽ.സി ,പ്ലസ്ടു,ഡിഗ്രി (ഫസ്റ്റ് ക്ലാസ് വേണം ) |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
9 |
അയ്യൻകാളി ടാലന്റ് സ്കോളർഷിപ്പ് |
സമർത്ഥരായ വിദ്യാർത്ഥികൾക്ക് ജാതി,വരുമാനം,മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
10 |
അൺ എയിഡഡ് സ്കൂൾ കുട്ടികൾക്ക്ട്യൂഷൻ ഫീറീ ഇമ്പേഴ്സ്മെന്റ്
|
സ്ഥാപനമേധാവിക്ക് അപേക്ഷ സമർപ്പിക്കണം |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
11 |
9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് |
രണ്ടര ലക്ഷം രൂപവരെ വരുമാനമുള്ളവർസ്ഥാപന മേധാവിക്ക്അപേക്ഷ നൽകണം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
12 |
ദുർബല വിഭാഗങ്ങൾക്കുള്ള പ്രേത്യേക പരിപാടി |
വേടന്,നായാടി,കള്ളാടി,അരുന്ധതിയാര്‍, ചക്ലിയന്‍ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധവ്യക്തിഗത ആനൂകൂല്യം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
13 |
ലപ്സം ഗ്രാന്റ് |
പട്ടികജാതി വിഭാഗത്തിൽപെടുന്ന പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെ അതാത് സ്കൂള്‍ വഴി നൽകുന്നു
|
6- )മത്തെ വർക്കിങ്ഡേയ്ക്ക്ശേഷം |
14 |
പാരലൽ കോളേജ് ഗ്രാന്റ് |
ജാതി,വരുമാനം,യോഗ്യത സർട്ടിഫിക്കറ്റ് (എസ് എസ് എൽ സി ,പ്ലസ്ടു) സഹിതം സ്ഥാപന മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം.പ്ലസ്ടു വിഭാഗത്തിന് സ്കൂളിൽമെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ല എന്ന് സാക്ഷ്യപത്രംസഹിതം എസ് .സി ,ഒ .ഇ .സി ,വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
15 |
വിദേശ തൊഴിൽ ധനസഹായം |
ജാതി ,വരുമാനം , എംപ്ലോയ്മെന്റ് വിസ,പാസ്പോര്‍ട്ട്,എയർടിക്കറ്റ്
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
16 |
എഡ്യൂക്കേഷൻ എയ്ഡഡ് |
1 മുതൽ 8 വരെസർക്കാർ /എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന എസ് .സി വിദ്യാർത്ഥികൾക്ക്
|
2000 രൂപ വീതംപഠന സാമഗ്രികൾവാങ്ങുന്നതിനു സ്കൂള്‍ മുഖേനനൽകുന്നു
|
17 | പഠനമുറി |
5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
|
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് |
18 |
ഏകവരുമാനദായക ധനസഹായം |
കുടുംബത്തിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന ധനസഹായം |
ഫണ്ടിന്റെ ലഭ്യത അനുസരിച്ച്
|
*അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആവശ്യമായ മറ്റു രേഖകളും ഹാജരാക്കേണ്ടതാണ്.
മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് വഴി നടപ്പിലാക്കുന്ന സേവനങ്ങൾ
ക്രമ നം |
സേവങ്ങൾ |
അർഹതാ മാനദണ്ഡം |
സേവനം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥൻ | സേവനം ലഭിക്കുന്നതിന് മേല്‍നോട്ടം നടത്തുന്ന ഉദ്യോഗസ്ഥൻ |
1 |
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് |
കൃഷിഭവൻ പരിധിയിലെ കർഷകർ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
2 |
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ പ്രകാരം ഇൻഷ്വർ ചെയ്ത വിളകൾക്ക് വിള നാശ ത്തിനുള്ള ആനുകൂല്യം
|
കൃഷിഭവൻ പരിധിയിലെ കർഷ കർ വിള ഇൻഷ്വർ ചെയ്ത കർഷകർ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
3 |
പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിനുള്ള ആനുകൂല്യം
|
പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കൃഷിഭവൻ പരിധിയിലെ കർഷകർ
|
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
4 |
ശാസ്ത്രീയ കൃഷി രീതികൾ, വിള പരിചരണം തുടങ്ങിയവ സംബന്ധിച്ച ഉപദേശങ്ങൾ
|
കർഷകർ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
5 |
കാർഷിക പരിശീലനങ്ങൾ സംബ ന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് |
കർഷകർ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
6 |
വിത്ത് നടീൽ വസ്തുക്കൾ, കീട നാശിനികൾ, വളങ്ങൾ തുടങ്ങിയ ഉൽപാദനോപാധികളുടെ ലഭ്യതയെ സംബന്ധിച്ച വിവരങ്ങൾ
|
കർഷകർ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
7 |
വിത്ത് നടീൽ വസ്തുക്കൾ, കീട നാശിനികൾ, വളങ്ങൾ തുടങ്ങിയ ഉൽപാദനോപാധികളുടെ വിതരണം
|
കർഷകർ/പൊതു ജനങ്ങൾ |
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
8 |
ജലസേചനത്തിനാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്ന തിന് കൃഷി ആഫീസറുടെ സർട്ടിഫിക്കറ്റ്
|
കൃഷിഭവൻ പരിധിയിൽ സ്വന്ത മായി 30 സെന്റ് എങ്കിലും കൃഷി യുള്ള കിണർ, കുളം,പമ്പ് സെറ്റ്, പമ്പ് ഹൗസ് എന്നിവ സ്ഥാപിച്ചിട്ടുള്ള കർഷകർ
|
കൃഷി ആഫീസർ
|
കൃഷി അസിസ്റ്റന്റ് ഡയറക്ടർ |
ക്ഷീരവികസന യൂണിറ്റ് ഓഫീസ്, മതിലകം
ഞങ്ങളുടെ ദൗത്യം
2030 ആകുമ്പോഴേക്കും കേരളത്തിലെ പാലുല്പാദനം ഹ്രസ്വകാലാടിസ്ഥാനത്തിൽ 36 ലക്ഷം മെട്രിക് ടണ്ണും ദീർഘകാലാടിസ്ഥാനത്തിൽ 50 ലക്ഷം മെട്രിക് ടണ്ണുമായി വർദ്ധിപ്പിക്കുക.
പാലിന്റെയും പാലുത്പന്നങ്ങളുടെയും സ്വയം പര്യാപ്തത ഉറപ്പാക്കുക.
ക്ഷീരകർഷകരുടെ സാമ്പത്തിക -സാമൂഹിക ഉന്നമനം ഉറപ്പാക്കുക.
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും, ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തുകയും ചെയ്യുക.
കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ സംയോജിത പശു വളർത്തൽ പ്രാവർത്തികമാക്കുക.
തീറ്റപ്പുല്ലുല്പാദനം വർദ്ധിപ്പിച്ചും, പാരമ്പര്യേതര തീറ്റവസ്തുക്കൾ ഉപയോഗപ്പെടുത്തിയും ഗുരുത്വാഹാരം, സൂക്ഷമപോഷക പദാർത്ഥങ്ങൾ എന്നിവ ലഭ്യമാക്കിയും ശാസ്ത്രീയ തീറ്റക്രമം അവലംബിച്ചും പശു വളർത്തൽ ലാഭകരമാക്കുക.
പാലിന്റെ സംഭരണം, സംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുക.
സഹകരണ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുകയും, ആധുനികവൽക്കരിക്കുകയും അവയുടെ ഭരണസംവിധാനം നിയമ വിധേയമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
ക്ഷീര സഹകരണസംഘം രജിസ്ട്രാറുടെ ചുമതലകൾ നിർവ്വഹിക്കുക.
പാലിന്റെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയർത്തുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
കന്നുകാലികൾ, തീറ്റപ്പുല്ലിനങ്ങൾ തുടങ്ങിയവയുടെ ജൈവവൈവിധ്യം സംരക്ഷിക്കുകയും പ്രാദേശികമായി ഗുണമേന്മയുള്ള ഉരുക്കളെ ലഭ്യമാക്കുകയും ചെയ്യുക. നാടൻ കന്നുകാലി ജനുസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
വിജ്ഞാനവ്യാപന പ്രവർത്തനങ്ങളിലൂടെ പരമ്പരാഗത - നൂതന സാങ്കേതിക വിദ്യകൾ ശേഖരിക്കുകയും പഠനവിധേയമാക്കുകയും വിജ്ഞാപന വ്യാപന പ്രവർത്തനങ്ങളിലൂടെ താഴെത്തട്ടിലെത്തിക്കുകയും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമമായി നിർവ്വഹിക്കുകയും ചെയ്യുക.
വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
വിവിധ വികസന ഏജൻസികളെ ഏകോപിപ്പിക്കുക
വികസന പ്രവർത്തനങ്ങൾക്കാവശ്യമായ വിഭവസമാഹരണം നടത്തുക.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും നിലവിലുള്ള ആസ്തികളുടെ പരമാവധി ഉപഭോഗം ഉറപ്പുവരുത്തുകയും ചെയ്യുക.
സംയോജിത ക്ഷീരമേഖലയുടെ നിലനില്പിനായി ഫീൽഡ് തല ഗവേഷണങ്ങൾ, വിവരശേഖരണം, കൺസൽടൻസി, പ്രോജക്റ്റ് തയ്യാറാക്കൽ, ഓൺലൈൻ സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക
വകുപ്പിലെ മനുഷ്യവിഭവശേഷി പരമാവധി പൊതുജന സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ക്ഷീരസഹകരണ സംഘങ്ങളുടേയും ക്ഷീരകർഷകരുടേയും മനുഷ്യവിഭവശേഷി ക്ഷീരമേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുക.
മത്സരാധിഷ്ഠിതമായ പാലിന്റെയും പാലുത്പന്നങ്ങളുടേയും വിപണി ഉറപ്പാക്കുകയും പാലും പാലുല്പന്നങ്ങളും സ്വദേശ-വിദേശ വിപണിയിൽ ലഭ്യമാക്കുകയും ചെയ്യുക.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ക്ഷീരമേഖല കെട്ടിപ്പെടുക്കുക
ക്ഷീര കർഷകരുടെ സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുകയും സാമൂഹ്യപദവി ഉയർത്തുകയും ചെയ്യുക
മറ്റ് സേവനങ്ങള്‍
ക്രമ നം |
സേവങ്ങൾ |
അപേക്ഷ സമയം
|
സേവന നടപടി ക്രമങ്ങൾ /സമയ പരിധി
|
നിയുക്ത ഉദ്യോഗസ്ഥൻ
|
ഒന്നാം അപ്പിൽ അധികാരി
|
രണ്ടാം അപ്പിൽ അധികാരി |
1 |
തീറ്റപ്പുൽ കൃഷി പ്രോത്സാഹനം
|
ഏപ്രിൽ, ജൂൺ
|
1. അപേക്ഷ സ്വീകരിക്കൽ /അപേക്ഷയുടെ പ്രാഥമിക പരിശോധന ന്യൂനതയുള്ള അപേക്ഷകൾ നിരസിക്കാൻ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച 2 മാസത്തിനകം
2. ഫീൽഡ് പരിശോധന റിപ്പോർട്ടിങ് /റിപ്പോർട്ടിങ് പ്രകാരമുള്ള അപേക്ഷകളുടെ നിരസിക്കൽ 4 മാസത്തിനകം
3.ധനസഹായം അന്തിമ നിരസിക്കൽ ഫീൽഡ് പരിശോധന റിപ്പോർട്ടിങ് ലഭിച്ചു 3 മാസത്തിനകം
|
ക്ഷീര വികസന യൂണിറ്റ് ഓഫീസിലെ ക്ലർക്ക് / ഡയറി ഫാം ഇൻസ്ട്രക്ടർ
ക്ഷീര വികസന ഓഫീസർ
ക്ഷീര വികസന ഓഫീസർ
|
ക്ഷീര വികസന ഓഫീസർ
ടെക്നിക്കൽ അസിസ്റ്റന്റ്
ടെക്നിക്കൽ അസിസ്റ്റന്റ് |
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ
ഡയറക്ടർ /ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഓഫീസർമാർ |
|
ക്ഷീര സഹകരണ സംഘങ്ങളിലെ പാൽ ഗുണനിലവാരം മെച്ചപ്പെടുത്താൻ
|
7 ദിവസം |
ക്വാളിറ്റി കണ്ട്രോൾ ഓഫീസർ
|
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ
|
ജോയിന്റ് ഡയറക്ടർ (ജനറൽ) |
വ്യവസായ വികസന ഓഫീസ് മതിലകം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 5 താലൂക്കുകളിൽ ഒന്നായ കൊടുങ്ങല്ലൂർ താലൂക്ക് വ്യവസായ ഓഫീസിലെ വ്യവസായ വികസന ഓഫീസർ തിങ്കൾ ബുധൻ ദിവസങ്ങളിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നു.
ലക്ഷ്യങ്ങൾ (Mission)
സംരംഭകരെ പരിശീലിപ്പിച്ച് ആവശ്യമായ കഴിവുകളും അറിവും നൽകുക
പ്രാദേശിക വിഭവങ്ങൾ ഉപയോഗപ്പെടുത്തി തൊഴിൽ സൃഷ്ടിക്കുക
വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക
സംരംഭങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുക
ബിസിനസ് ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത് എളുപ്പമാക്കുക
ദേശീയവും അന്താരാഷ്ട്രവുമായ വിപണികളിലേക്ക് സംരംഭകരെ എത്തിക്കാൻ സഹായിക്കുക
ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ
സംരംഭം ആരംഭിക്കാൻ സഹായം,പുതിയ MSME യൂണിറ്റുകൾ തുടങ്ങാൻ മാർഗനിർദേശം,ബാങ്ക് ലോൺ സംബന്ധിച്ച സഹായം എന്നിവ ചെയ്യുന്നു.
ലൈസൻസ് & അനുമതികൾ
ആവശ്യമായ ലൈസൻസ് / NOC ലഭിക്കാൻ സഹായം, Single Window സംവിധാനം വഴി അപേക്ഷ സൗകര്യം, നിയമാനുസൃത നടപടികൾ പൂർത്തിയാക്കാൻ സഹായം എന്നിവ ചെയ്യുന്നു.
സാമ്പത്തിക സഹായങ്ങൾ
സർക്കാർ പദ്ധതികളിലൂടെ, PMEGP, Margin Money Grant to Nano, OFOE, ESS, MSME Insurance, PMFME Scheme തുടങ്ങിയ വിവിധ പദ്ധതികളുടെ സബ്സിഡി, ഗ്രാന്റ് എന്നിവ ലഭ്യമാക്കാനുള്ലള സഹായം ചെയ്യുന്നു.
പരിശീലനവും ബോധവത്കരണവും
Entrepreneurship Development Programmes (EDP)
സെമിനാറുകൾ, വർക്ക്ഷോപ്പുകൾ സ്കൂൾ/കോളേജുകളിൽ ED ക്ലബുകൾ നടപ്പിലാക്കുന്നു
സാങ്കേതിക പിന്തുണ
പുതിയ ടെക്നോളജി, മെഷിനറി വിവരങ്ങൾ, വിദഗ്ധരുമായി ബന്ധം (Tie-ups) തുടങ്ങിയ സഹായം ചെയ്യുന്നു.
ഇൻഫ്രാസ്ട്രക്ചർ സഹായം
ഇൻഡസ്ട്രിയൽ പാർക്കുകൾ / പ്ലോട്ടുകൾ സംബന്ധിച്ച വിവരം, യന്ത്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നു
വിപണന സഹായം
എക്സിബിഷനുകൾ, മാർക്കറ്റ് ഫെയറുകൾ, ദേശീയ/അന്താരാഷ്ട്ര വിപണിയിൽ പങ്കെടുപ്പ്, B2B / B2C പ്ലാറ്റ്ഫോം തുടങ്ങിയ സഹായം ചെയ്യുന്നു
നിലവിലുള്ള സംരംഭങ്ങൾക്ക് പിന്തുണ
MSME യൂണിറ്റുകൾക്ക് വികസന സഹായം, പ്രശ്നങ്ങളിലുള്ള യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായം എന്നിവ ചെയ്യുന്നു
മറ്റ് സേവനങ്ങൾ
വ്യവസായ വിവരങ്ങൾ നൽകുന്ന കേന്ദ്രമായി പ്രവർത്തിക്കുന്നു
ശിശു വികസന പദ്ധതി ഓഫീസ്, മതിലകം & കൊടുങ്ങല്ലൂർ
ക്രമ നം |
ലഭ്യമാക്കുന്ന സേവനം |
അപേക്ഷിക്കേണ്ട വിധം |
നിബന്ധനകൾ
|
ഫീസ്
|
സമയപരിധി
|
1 |
അങ്കണവാടി കുട്ടികളുടെ ജനനതീയതി സംബന്ധിച്ച്
|
വെള്ളക്കടലാസിൽ
|
അങ്കണവാടിയിൽ ചേർന്ന കുട്ടിയുടെ രക്ഷിതാവ്
|
ഇല്ല |
7 ദിവസം
|
2
|
മാതൃശിശു സംരക്ഷണം സ്ത്രീകളുടേയും കുട്ടികളുടേയും സ്ഥിതി വിവര കണക്കുകൾ
|
നിർദ്ദിഷ്ഠ അപേക്ഷാ ഫോറത്തിൽ
|
ഗുണഭോക്താവ്
|
ഇല്ല |
2 ദിവസം
|
3 |
ബ്ലോക്ക്തല ശിശു സംരക്ഷണ സമിതി (BCPU) |
ഫോൺ മുഖേനയോ രേഖാമൂലമോ അപേക്ഷിക്കാം
|
|
ഇല്ല |
7 ദിവസം |
4 |
ശൈശവ വിവാഹ നിരോധനം
|
ഫോൺ മുഖേനയോ രേഖാമൂലമോ അറിയിക്കാം
|
|
ഇല്ല |
|
5
|
മംഗല്യ
|
നിശ്ചിത ഫോർമാറ്റ്
|
വിധവ ആയിരിക്കണം(നിയമപര മായി വിവാഹമോചിത ആയിട്ടുള്ളവർക്ക് പറ്റില്ല)
|
ഇല്ല |
|
6
|
വിദ്യാധനം
|
നിശ്ചിത ഫോർമാറ്റ്
|
വനിതാ ഗൃഹനാഥ ആയിട്ടുള്ളവരുടെ മക്കൾക്ക് 12-ാം ക്ലാസ്സ് വരെ
|
ഇല്ല |
|
7
|
പടവുകൾ
|
നിശ്ചിത ഫോർമാറ്റ്
|
ഉന്നത വിദ്യാഭ്യാസം
|
ഇല്ല |
|
8 |
സഹായഹ
|
നിശ്ചിത ഫോർമാറ്റ്
|
വിധവകൾക്ക് സ്വയം തൊഴിൽ
|
ഇല്ല |
|
ആരോഗ്യ കേന്ദ്രങ്ങള്‍
മാടവന കുടുംബ ആരോഗ്യകേന്ദ്രത്തിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ
ഡോക്ടർമാരുടെ സേവനം
മെഡിക്കൽ സർട്ടിഫിക്കറ്റ്
വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
ഒപ്പം പകർപ്പും സാക്ഷ്യപ്പെടുത്തൽ
നേത്ര പരിശോധന പൊതുജനാരോഗ്യ സംബന്ധമായ പരാതികൾ സ്വീകരിക്കലും നിയമനടപടിയും
കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ സേവനം
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം
ഫാർമസി സേവനങ്ങൾ
പ്രൈമറി ആൻഡ് സെക്കൻഡറി പാലിയേറ്റീവ് സേവനങ്ങൾ
ഫിസിയോതെറാപ്പി
സബ് സെന്റർ ക്ലിനിക്ക്
(എ) കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്
(ബി) ഗർഭിണികൾക്കുള്ള ക്ലിനിക്
ലാബോറട്ടറി സേവനങ്ങൾ
മലമ്പനി, മന്ത്, ക്ഷയം എന്നീ രോഗങ്ങളുടെ നിയന്ത്രണം
ബ്ലഡ് ഷുഗർ പരിശോധന
ബ്ലഡ് റുട്ടീൻ പരിശോധന
യൂറിൻ പരിശോധന
തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ് (TSH,T3,T4)
ഇലക്ട്രോലൈറ്റ്സ്
കിഡ്നി, ലിവർ ഫംഗ്ഷൻ ടെസ്റ്റ്
ലിപിഡ് പ്രൊഫൈൽ
HIV, Hbs Ag, HCV
VDRL, WIDAL Card
Dengue, Lepto, CRP
പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ
ഔട്ട് പേഷ്യന്റ് പരിശോധന
കിടത്തി ചികിത്സ
ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി
ലബോറട്ടറി സേവനം
പെയിൻ ആൻഡ് പാലിയെറ്റിവ് പരിചരണം
വിവിധ കുടുംബക്ഷേമ സേവനങ്ങൾ
ദേശീയ ക്ഷയ രോഗ നിർമാർജ്ജന പരിപാടി
നാഷണൽ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം
രോഗ പ്രതിരോധ ചികിത്സ
കാഴ്ച്ച പരിശോധന
വിവിധ ദേശീയ രോഗ നിയന്ത്രണ/നിർമ്മാർജ്ജന പരിപാടികൾ
പൊതുജനാരോഗ്യനിയമം- 2023 നടപ്പിലാക്കുന്നു
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ
ഡേയഞ്ജർ ആൻഡ് ഓർസീസ് ട്രേഡ് പരിശോധനയും നടപടികളും
സാനിറ്ററി സർട്ടിഫിക്കറ്റ് വിതരണം
ഗർഭിണികളുടെ പരിശോധനയും ചികിത്സയും
വിവിധ കൗൺസിലിങ് പ്രവർത്തനങ്ങൾ
വിദ്യാലയ ആരോഗ്യ പരിപാടി
ദന്തരോഗ വിഭാഗം
കൗമാര പ്രായമായവർക്കുള്ള കൗൺസിലിങ്
പേവിഷബാധ നിയന്ത്രണ പരിപാടി
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ
ദേശീയ ക്ഷയരോഗ നിർമ്മാജന പരിപാടി
ലാബ് പരിശോധനകളുടെ വിവരങ്ങൾ
ബ്ലഡ് റൂട്ടിൻ (എച്ച്.ബി, ടി.സി, ഡി.സി, ഇ.എസ്.ആർ)
പ്ലേറ്റ്ലെറ്റ്
വൈഡാൽ (സ്ലൈഡ് ടെസ്റ്റ്)
ബ്ലഡ് ഷുഗർ
ടോട്ടൽ കൊളസ്ട്രോൾ
ബ്ലഡ് ഗ്രൂപ്പ്
യൂറിൽ പ്രഗ്നൻസി കാർഡ്
മലേരിയ കാർഡ് ടെസ്റ്റ്
ആർ.എൻ.ടി.സി.പി
ബിലിറുബിൻ ടോട്ടൽ
ബിലിറുബിൻ ഡയറക്ട്
Blood Sugar, Cholestrol
Kidney Function, Liver Function Test
Thyroid - T3, T4, TSH
RA, ASO, HbA, C
Ca, Phosphate
Urine Test
Dengu, Lepto, Maleria, CRP
AbSAg, HCV, Vdrl,
HIV